ഒരേയൊരു പോയിന്റ് – മൂരാച്ചികളെ സൂക്ഷിക്കുക !


ഷവര്‍മ്മ കഴിച്ച് ഒരാള്‍ മരിച്ചതില്‍ പിന്നെ എന്നും ഭക്ഷ്യവിഷബാധയുടെ കഥകള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചതു പോലെ ഡെല്‍ഹി കൂട്ടമാനഭംഗം നടന്നതില്‍ പിന്നെ പത്രത്തില്‍ ദിവസേന അരപ്പേജില്‍ കുറയാതെ പീഡനവാര്‍ത്തകള്‍ തന്നെ. ഒപ്പം ഡെല്‍ഹി സംഭവത്തിനെതിരേ നടക്കുന്ന പ്രതിഷേധങ്ങളും പ്രകടനങ്ങളും, സ്ത്രീകള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ തടയുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകളും വാഗ്വാദങ്ങളും. ഇതൊന്നും പോരാഞ്ഞ് പല പ്രശസ്തരായ മണ്ടന്മാരുടെ പരാമര്‍ശങ്ങളും ഘോരഘോര പ്രസംഗങ്ങളും നേരമ്പോക്കിനായി പിന്നാലെ വരുന്നുണ്ട്. പീഡനസമയത്ത് 'സഹോദരാ' എന്നു കുട്ടി വിളിച്ചിരുന്നെങ്കില്‍ അവര്‍ അക്രമം അവസാനിപ്പിച്ചേനേ എന്നൊരു മികച്ച 'പോയിന്റ്'... Continue Reading →

Advertisements

Create a free website or blog at WordPress.com.

Up ↑