ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ


എല്‍ കെ ജി മുതല്‍ പഠിച്ച സ്കൂള്‍ ഏകദേശം മൂന്ന് കിലോമീറ്ററോളം ദൂരെയായിരുന്നു. രാവിലെ അച്ഛന്‍ ഓഫീസില്‍ പോണ വഴി സ്കൂളില്‍ ഇറക്കും. ആദ്യമൊക്കെ തിരികെ വരുന്നത് സ്കൂള്‍ ബസ്സിലായിരുന്നു.. പിന്നെ രണ്ടാം ക്ലാസ്സിലോ, മൂന്നാം ക്ലാസ്സിലോ മറ്റോ എത്തിയപ്പോ അടുത്ത സുഹൃത്തുക്കളൊക്കെ നടന്ന് പോണ കണ്ട് ഞാനും പെട്ടെന്നൊരു ദിവസം മുതല്‍ നടപ്പ് തുടങ്ങി. പിന്നീട് അഞ്ചാം ക്ലാസ്സ് മുതല്‍ സൈക്കിളായി.. ഏഴാം ക്ലാസ്സ് ആയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ കൂറവായതുകൊണ്ട് ഈ ബ്രാഞ്ചില്‍ നിന്നും ഞങ്ങളെ സ്കൂളിന്റെ... Continue Reading →

Create a free website or blog at WordPress.com.

Up ↑