അത്യാഗ്രഹി


എനിക്കുമുണ്ടാഗ്രഹങ്ങള്‍.. അമിതമായാഗ്രഹങ്ങള്‍.. എനിക്കുവേണമൊരു പള്ളിക്കൂടം അതിരുകളില്ലാ പള്ളിക്കൂടം അവിടൊരേയൊരു വിഷയം - ജീവിതം, ആദ്യ പാഠം - സ്വപ്നം.. കുരുന്നുകള്‍ സ്വപ്നം കാണാന്‍ പഠിക്കട്ടെ കാണട്ടെ സ്വപ്നം, നന്മയുടെ ലോകം ജാതിയും മതവും നാടും നഗരവും പണവും നിറവും വേര്‍തിരിക്കാത്ത മനുഷ്യനെ കാണട്ടെയവരെല്ലാം.. 'എന്റെ സ്വപ്നം നീ നേടണ' - മെന്ന് പറയാനൊരു രക്ഷിതാവായ് മാറാതെ - 'യെന്റെ സ്വപ്നം ഞാനേ നേടുവ' - തെന്നോര്‍ത്ത് യത്നിക്കുമൊരു തലമുറ.. അമ്മയുമച്ഛനും ഭാര്യയും മക്കളെ - ന്നുമല്ലാ, മണ്ണും... Continue Reading →

Advertisements

Create a free website or blog at WordPress.com.

Up ↑